കെ.എസ്.ഇ.ബി. ഓഫിസിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

മണ്ണാര്‍ക്കാട് : കഴിഞ്ഞ രണ്ട് ദിവസം കുമരംപുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശ ങ്ങള്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഇരുട്ടിലായതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃ ത്വത്തില്‍ കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി. ഓഫിസിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വോള്‍ട്ടേജ്...